കടമ്മനിട്ട∙ കോട്ടാരേത്ത് മേമുറിയിൽ അന്നമ്മ കോശി (73) അന്തരിച്ചു. കോൺഗ്രസ് നേതാവും നാരങ്ങാനം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും ആയിരുന്നു.
സംസ്കാരം പിന്നീട് അറിയിക്കും. ഭർത്താവ്: കെ.എസ്.കോശി.
മക്കൾ: റോജി, അജു, ബിജി. മരുമക്കൾ: ബിനീത, സിജി, സുനിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

