എരുമേലി∙ പമ്പയാറ്റിലെ ഇടകടത്തി കയത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. എരുമേലി എലിവാലിക്കര മണ്ണാലയിൽ സുജിത്ത് (36)ആണ് മരിച്ചത്. വൈകിട്ടാണ് 3 സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്.
വൈകിട്ട് 8 മണിയോടെ അഗ്നിരക്ഷാ സേന സ്കൂബാ ടിം മൃതദേഹം കണ്ടെത്തി കരയ്ക്ക് എത്തിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

