കാലാവസ്ഥ
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ആകാം.
ജലവിതരണം മുടങ്ങും
ആറന്മുള∙ പഞ്ചായത്തിലെ കളരിക്കോട് വല്ലന പുത്തൻപുര പടി റോഡിൽ നിർമാണ പ്രവൃത്തികളുടെ ഭാഗമായി കലുങ്ക് നവീകരണത്തിനു വേണ്ടി നിലവിലെ കേരള വാട്ടർ അതോറിറ്റിയുടെ പമ്പിങ് ലൈൻ കട്ട് ചെയ്തു മാറ്റേണ്ടി വരും. അതിനാൽ നാളെ മുതൽ 23 വരെ ജലവിതരണം പൂർണമായും തടസ്സപ്പെടും.
പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് ജലവിതരണം പൂർവസ്ഥിതിയിൽ പുനരാരംഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

