
പാലക്കാട് ജില്ലയിൽ ഇന്ന് (11-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പാലക്കാട് ജില്ലയിൽ പ്രമുഖ ഹയർ സെക്ൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, മലയാളം എന്നീ അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ 8086218882 എന് നമ്പറിൽ ബന്ധപ്പെടുക.
നീതി ലാബിൽ മദേഴ്സ് ഡേ ഓഫർ; നീതി മെഡിക്കൽ ലാബും മലയാള മനോരമയും സഹകരിച്ച് നടത്തുന്നത്
പാലക്കാട് ∙ മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മലയാള മനോരമയും നീതി മെഡിക്കൽ ലാബുമായി സഹകരിച്ചു നടത്തുന്ന മദേഴ്സ് ഡേ ഹെൽത്ത് ക്യാംപ് ഇന്നു മുതൽ 15 വരെ. 2000 രൂപയുടെ പാക്കേജ് 599 രൂപയ്ക്കു ലഭ്യമാകും. കുടുംബാംഗങ്ങൾക്കൊപ്പം ടെസ്റ്റിനായി വരുന്ന അമ്മമാർക്കു മദേഴ്സ് ഡേ ഓഫറായി 300 രൂപയുടെ സ്പെഷൽ പാക്കേജ് (ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, കാൽസ്യം) സൗജന്യമായി ലഭിക്കും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 100 അമ്മമാർക്ക് 6 മാസത്തേക്ക് 500 രൂപ വില വരുന്ന മലയാള മനോരമ പ്രസിദ്ധീകരണം ലഭിക്കും.
മദേഴ്സ് ഡേ ഹെൽത്ത് പാക്കേജ് 2025
ബ്ലഡ് ഷുഗർ (ഫാസ്റ്റിങ്) , കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, ലിപ്പിഡ് പ്രൊഫൈൽ, HDL, LDL, VLDL, ക്രിയാറ്റിൻ, യൂറിയ, യൂറിൻ റുട്ടീൻ എക്സാമിനേഷൻ, ടോട്ടൽ പ്രോട്ടീൻ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (CBC), ലിവർ ഫങ്ഷൻ ടെസ്റ്റ്, SGOT, SGPT, ആൽക്കലൈൻ ഫോസ്ഫൈറ്റ്, യൂറിക് ആസിഡ്, തൈറോയ്ഡ് ടെസ്റ്റ് എന്നിങ്ങനെ 2000 രൂപ ചെലവു വരുന്ന പരിശോധനകൾ 599 രൂപയ്ക്കു നടത്താം.
നീതി മെഡിക്കൽ ലാബിന്റെ താഴെ പറയുന്ന സെന്ററുകളിലാണു ചെക്കപ്പിന് അവസരം
പാലക്കാട് – നൂറണി, കൽമണ്ഡപം, കോർട്ട് റോഡ്, ഒലവക്കോട്, കല്ലേപ്പുള്ളി, റെയിൽവേ കോളനി, പറളി, മുട്ടിക്കുളങ്ങര, യാക്കര, പുത്തൂർ, കല്ലേപ്പുള്ളി, മുണ്ടൂർ, വടക്കഞ്ചേരി (കെഎഎം തിയറ്ററിന് എതിർവശം), ആയക്കാട്, കിഴക്കഞ്ചേരി, ആലത്തൂർ (ഗാന്ധി ജംക്ഷൻ), മലമലമുക്ക്, ആലത്തൂർ, എരിമയൂർ, കൊല്ലങ്കോട്, കൊല്ലങ്കോട് ഗവ.ഹോസ്പിറ്റലിന് എതിർവശം, കൊടുവായൂർ, കുനിശ്ശേരി, നെന്മാറ, ചിറ്റിലഞ്ചേരി, കുത്തനൂർ, കുഴൽമന്ദം, ചുങ്കമന്ദം, ഷൊർണൂർ, പഴയന്നൂർ. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ഓരോ സെന്ററിലും ചെക്കപ്പിനുള്ള അവസരം.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും നീതി മെഡിക്കൽ ലാബിന്റെ നമ്പറുകളിൽ ബന്ധപ്പെടാം– 9388778888, 8089797979, ഹോം സർവീസും ലഭ്യമാണ്. 04912521111.
ഗതാഗതം നിരോധിച്ചു
കുമരനല്ലൂർ ∙ നടുവട്ടം തണ്ണീർക്കോട് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃർത്തി പൂർത്തീകരിക്കും വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.