കൊച്ചി ∙ ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ.
എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഭാര്യയായും മാറി മേരി ആന്റണി, ആന്റണിയുടെ ഒട്ടുമിക്ക സർഗ സൃഷ്ടികൾക്കു പിന്നിലും നിശ്ശബ്ദ സാന്നിധ്യമായി ഉണ്ടായിരുന്നു.
ജോസഫ് ആന്റണിയാണ് മകൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

