കോഴിക്കോട് ∙ മുക്കത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു തീപിടിച്ചു. ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്.
വാഹനത്തിൽ തീപിടിച്ചത് അറിഞ്ഞ ഡ്രൈവർ ഇറങ്ങി മാറിയതിനാൽ ആർക്കും പരുക്കില്ല. മുക്കം അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

