കുറ്റ്യാടി( കോഴിക്കോട്)∙ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരെയും ജനറൽ സെക്രട്ടറിയായി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരിയെയും വീണ്ടും തിരഞ്ഞെടുത്തു. എ.പി.അബ്ദുൽ കരീം ഹാജി ചാലിയമാണ് ഫിനാൻസ് സെക്രട്ടറി.
വൈസ് പ്രസിഡന്റുമാർ: പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ, എം.എൻ.കുഞ്ഞഹമ്മദ് ഹാജി, പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, എ.സൈഫുദ്ദീൻ ഹാജി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വി.എച്ച്.അലി ദാരിമി, എം.കെ.ഹാമിദ് ചൊവ്വ. സെക്രട്ടറിമാർ: വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, എൻ.അലി അബ്ദുല്ല, സി.പി.സൈതലവി, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ, ജി.അബൂബക്കർ, അബൂബക്കർ പടിക്കൽ.
66 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

