വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9 – 5.30 പന്തീരാങ്കാവ് കൂടത്തുംപാറ, ഇരിങ്ങല്ലൂർ, കൊളോടിത്താഴം. ∙ 7 – 2.30 നരിക്കുനി കരുവാരപ്പറ്റ, കീഴുപറമ്പ്, കല്ലുമുറിക്കൽ, മുക്കടങ്ങാട്, മുട്ടാഞ്ചേരി, പരനിലം, അരങ്ങിൽത്താഴം, എതിരൻമല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ.
∙ 8.30 – 2 ഓമശ്ശേരി ചക്കിക്കാവ്, പുറായിൽ, ചിറ്റാരിക്കൽ. ∙ 1 – 5.30 ഓമശ്ശേരി വെളിമണ്ണ, കുണ്ടത്തിൽ, പാലക്കുന്ന്.
∙ 8 – 5 തിരുവമ്പാടി എലന്ത്കടവ്, മാവാതുക്കൽ. ∙7 – 5 ന്യൂ ബസാർ, മൊയ്തീൻ പള്ളി, ഒയാസിസ് കോംപൗണ്ട്.
അധ്യാപക ഒഴിവ്
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂരിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, യു പി വിഭാഗം പാർട്ട് ടൈം അറബിക് അധ്യാപക ഒഴിവിലേക്ക് 12ന് വെള്ളി കാലത്ത് 10 ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തുന്നു.
കൊയിലാണ്ടി∙മാടക്കര ജിഎൽപി സ്കൂളിൽ അറബിക് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 12ന് രാവിലെ 10.30ന് നടത്തും. പയ്യോളി∙ തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഗണിത അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 11 മണിക്ക് നടക്കും.
സീറ്റുകൾ ഒഴിവ്
മൂടാടി∙ എസ്.എ.ആർ.ബി.ടി.എം ഗവ.കോളജ് കൊയിലാണ്ടിയിൽ എം.കോം ഫിനാൻസ് പ്രോഗ്രാമിൽ ഇ.ടി, ബി.എസ്.ടി ക്യാറ്റഗറികളിൽ സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ 11 ന് രാവിലെ 10 ന് കോളജിൽ ഹാജരാവണം.
ഇ.ടി.ബി, എസ്.ടി ക്യാറ്റഗറികളിലെ വിദ്യാർഥികളുടെ അഭാവത്തിൽ മറ്റ് ക്യാറ്റഗറികളിലെ വിദ്യാർത്ഥികളെ പരിഗണിക്കുന്നതാണ്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
വടകര∙ നരിപ്പറ്റ ഗവ.ഐടിഐ യിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് ഉള്ള കൂടിക്കാഴ്ച 12 ന് 11 ന് നടക്കും. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിടെക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ ഐടിഐ / എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും.
7025956239.
ഇൻസ്ട്രക്ടർ നിയമനം
കൈവേലി∙ നരിപ്പറ്റ ഗവ. ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
കൂടിക്കാഴ്ച 12നു 11ന് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

