ഗാന്ധിനഗർ ∙ മാർ ഗ്രിഗോറിയോസ് കാരുണ്യനിലയത്തിലെ ക്രിസ്മസ് ആഘോഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു.
മുത്തൂറ്റ് ഗ്രൂപ്പ് നൽകിയ ഡയാലിസിസ് കിറ്റുകൾ ചീഫ് വിപ് എൻ.ജയരാജ് വിതരണം ചെയ്തു.
ഉപ്പൂട്ടിൽ ഗ്രൂപ്പും കാനം ലാറ്റക്സും ചേർന്നു നിർമിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു. ചിറത്തലാട്ട് സി.ജോൺ കോറെപ്പിസ്കോപ്പ, കാരുണ്യനിലയം സെക്രട്ടറി ഫാ.
ബിറ്റു കെ.മാണി, ബിൻസി സെബാസ്റ്റ്യൻ, ദീപ ജോസ് തെക്കേടം, പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട്, വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

