ഇന്ന്
∙മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
വൈദ്യുതി മുടക്കം
മുണ്ടക്കയം ∙ സബ് സ്റ്റേഷന്റെ പരിധിയിൽ മുണ്ടക്കയം, പെരുവന്താനം, കൂട്ടിക്കൽ, പാറത്തോട് സെക്ഷനുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 10 വരെ ഒരു മണിക്കൂർ വൈദ്യുതി മുടങ്ങും. കാഞ്ഞിരപ്പള്ളി ∙ ടൗൺ, തമ്പലക്കാട്, ആനക്കല്ല്, പൂതക്കുഴി, തോട്ടുമുഖം, മേലേട്ടുതകിടി എന്നീ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
വരണാധികാരിയുടെ ഓഫിസ്
കോട്ടയം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കുമരകം പഞ്ചായത്ത് വരണാധികാരിയുടെ ഓഫിസ് നാട്ടകത്ത് പ്രവർത്തനം ആരംഭിച്ച ലീഗൽ മെട്രോളജി ഭവനിലാണെന്നു ലീഗൽ മെട്രോളജി വകുപ്പ് ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

