കോട്ടയം ജില്ലയിൽ അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ വിവിധ മേഖലകളിലാണ് വൈദ്യുതി മുടക്കം ബാധിക്കുക.
സ്വരാജ്, തളിയിൽക്കോട്ട, ആലുംമൂട്, അറുപുഴ, കൊശവളവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി തടസ്സപ്പെടുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക.
ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

