കുമരകം ∙ ഉത്തർപ്രദേശ് നിയുക്ത ഗവർണറും ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേൽ കുമരകത്ത് എത്തി. ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ ആനന്ദിബെൻ പാട്ടേലിനെ ജനറൽ മാനേജർ കെ.വി.മനോജ് കുമാർ, റിസോർട്ട് ഡ്യൂട്ടി മാനേജർ നിവേദ്, മാനേജർ ജോബിൻ, എക്സിക്യൂട്ടീവ് ഷെഫ് ബിനു എന്നിവർ ചേർന്നു സ്വീകരിച്ചു.
ഹൗസ് ബോട്ടിൽ യാത്ര ചെയ്ത് കായൽ ഭംഗി ആസ്വദിച്ചു. മകൾ അനാർ പട്ടേലും ഒപ്പമുണ്ടായിരുന്നു.
ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ടു കൊച്ചിയിലേക്കു പോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

