വൈദ്യുതി മുടങ്ങും
പരവൂർ∙ കട്ടാകുളം, പണിക്കർമുക്ക്, തയ്യിൽ, മൈലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും. കാഞ്ഞിരംകുഴി∙ വലിയമഠം, മണലിൽ നട, വൃന്ദാവനം, അഷ്ടമുടി സ്കൂൾ, പള്ളാത്തിൽ, താമരയഴികം, പെരുമൺ പോസ്റ്റ് ഓഫിസ്, സാംമ്പ്രാണിക്കോടി , വടക്കടത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ∙ കേരളപുരം റെയിൽവേ ഗേറ്റ്, കേരളപുരം സോമിൽ, കോട്ടവിള എന്നിവിടങ്ങൾ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയത്തിൽ ∙ തെക്കടം, പുത്തൻചന്ത, ബൈപാസ്, പണിക്കർ കമ്പനി, ഹാച്ചറി, വലിയമാടം, ഡോറാ, ഐ മാൾ, ഈഴവപാലം, ശാന്തിതൊടി, തെങ്ങയ്യം, കാവയ്യം, മഠത്തിൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ ആശ്രാമം ക്ഷേത്രം, മെഡോസ്, ആശ്രാമം ഗെസ്റ്റ് ഹൗസ് ഭാഗം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ തട്ടാമല വെസ്റ്റ്, തട്ടാമല ജംക്ഷൻ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. ശക്തികുളങ്ങര ∙ ആലാട്ട്കാവ്, എൽഐസി, മേലൂർകുളങ്ങര, സംഗീത, കെ ഷെൽ, രാമൻകുളങ്ങര, ചെയിൻ കവർ, കൊച്ചുനട, ഗംഗാനഗർ, കൈരളി നഗർ, കല്ലൂർകാവ് എന്നീ ഇടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ ലിബറ ട്രാൻസ്ഫോമറിൽ ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ∙ തട്ടാമല ഈസ്റ്റ്, പോലിക്കര വയൽ എന്നീ ഇടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
മാങ്കോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അറബിക് അധ്യാപക ഒഴിവ്.
മുഖാമുഖം:7ന് 10ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

