പത്തനാപുരം∙ സെന്റ് സ്റ്റീഫൻസ് കോളജിലെ വിമൺ സെല്ലും കേരള സ്റ്റേറ്റ് വിമൺ ഡെവലപ്മെന്റ് കോർപ്പറേഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അടൂർ ലൈഫ്ലൈൻ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.
ജെസ്ന ഹസൻ ഉദ്ഘാടനം ചെയ്തു. ‘വുമൺ ഹെൽത്ത് ആന്റ് ഹൈജീൻ’ എന്ന വിഷയത്തിൽ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ.
ജെസ്ന ഹസനും, ‘Gen Z Talks: Be you & stay connected’ എന്ന വിഷയത്തിൽ ‘ജീവനി’ സൈക്കോളജിസ്റ്റ് എസ്. രേഷ്മയും ക്ലാസ്സുകൾ എടുത്തു.
ഈ പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. എ.ബിജു, ഫാ.
ഡോ. റോയി ജോൺ, ഡോ.
പി. പൗർണമി, വിമൻ സെൽ കൺവീനർ ഡോ.
സിനു ജെ. വർഗീസ് എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

