ചെറുപുഴ∙ തോക്കും തിരകളും നാടൻ ചാരായവും പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ. രാജഗിരി മരുതുംതട്ടിലെ മുതുപ്ലാക്കൽ ജോയി (75) ആണു ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 ന് ആണു സംഭവം. ചെറുപുഴ പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു ജോയിയുടെ വീട്ടിൽ നടത്തിയ തിരച്ചലിലാണു തോക്കും തിരകളും മറ്റും കണ്ടെത്തിയത്.
അന്നുമുതൽ ജോയി ഒളിവിലായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

