മറയൂർ ∙ ഒരു മാസമായി മറയൂർ – ചിന്നാർ – ഉദുമൽപേട്ട സംസ്ഥാനപാതയിൽ പുലികളുടെ സാന്നിധ്യം കണ്ടുവരുന്നു.
കഴിഞ്ഞ ദിവസം ചമ്പക്കാട് ഭാഗത്ത് രണ്ടു കുഞ്ഞുങ്ങളുമായി പുലി റോഡരികിൽ നിൽക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുഞ്ഞുമായി പുലിയെ കണ്ടാൽ വാഹനങ്ങൾ വേഗം കുറച്ച് ഓടിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

