മറയൂർ ∙ മറയൂരിൽനിന്ന് ഉദുമൽപേട്ട പോയി തിരികെ വരികയായിരുന്ന ആംബുലൻസ് ഒന്നരക്കൊമ്പൻ എന്ന കാട്ടാന തടഞ്ഞു.
കോവിൽക്കടവിൽ ജോലിക്കിടെ കാലിനു ഗുരുതര പരുക്കേറ്റയാളെ ഉദുമൽപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരികെ വരുമ്പോഴാണ് മറയൂർ–ചിന്നാർ റോഡിൽ ഒന്നരക്കൊമ്പൻ ആംബുലൻസിന്റെ അരികിലേക്ക് എത്തിയത്. ഡ്രൈവർ ആംബുലൻസിന്റെ സൈറൺ മുഴക്കിയതോടെ ആന പിന്മാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

