തൊടുപുഴ ∙ തൊടുപുഴയിൽ വി.ഡി.സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫ്ലെക്സും പോസ്റ്ററും. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവനു മുന്നിലെ ഭിത്തിയിലാണ് ഇന്നലെ സന്ധ്യയ്ക്ക് ഫ്ലെക്സ് ഉയർന്നത്.
‘ജനനായകൻ വി.ഡി.സതീശന് അഭിവാദ്യങ്ങൾ, ടീം യുഡിഎഫ്’ എന്നാണ് ഫ്ലെക്സിൽ ഉള്ളത്.
അതേസമയം, സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല എന്നു പറഞ്ഞ് സതീശന്റെ വികലമായ കാരിക്കേച്ചറോടു കൂടിയ പോസ്റ്ററാണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. രമേശ്ജിയെ ഇടിച്ചുതാഴ്ത്താൻ പറ്റില്ലെന്നും പോസ്റ്ററിൽ പരാമർശം.
‘ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഫാമിലി’യുടെ പേരിലാണ് ഈ പോസ്റ്ററുകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

