അങ്കമാലി ∙ ചമ്പന്നൂർ- മാഞ്ഞാലി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ഇരുവശത്തും കാടുമൂടി. ഇരുവശങ്ങളിലും പുല്ലുവളർന്നു കയറിയിരിക്കുകയാണ്. മറുവശത്തു വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത രീതിയിൽ കാട് വളർന്നിട്ടുള്ളത്.
നാട്ടുകാരും സ്കൂൾ വിദ്യാർഥികളും വ്യവസായ മേഖലയിൽ തൊഴിൽ ചെയ്യുന്ന നൂറുകണക്കിനു തൊഴിലാളികളും ആശ്രയിക്കുന്ന റോഡാണിത്.റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റിൻസ് ജോസിന്റെ നേതൃത്വത്തിൽ പരാതി നൽകി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

