സൗജന്യ പ്രമേഹ പരിശോധന
കാക്കനാട്∙ സൺറൈസ് ആശുപത്രിയിൽ 14ന് സൗജന്യ പ്രമേഹ പരിശോധന ക്യാംപ്. 12ന് മുൻപ് റജിസ്റ്റർ ചെയ്യുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ.
97455 22722.
കോഴ്സ്
കൊച്ചി∙ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഭിന്നശേഷിക്കാരായ യുവാക്കൾക്കുമായി സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ തുടങ്ങിയവ സൗജന്യം.
6361511991.
വൈദ്യുതി മുടക്കം
∙ ഔഷധി ജംക്ഷൻ, സിഗ്നൽ ജംക്ഷൻ, വെജിറ്റബിൾ മാർക്കറ്റ് ജംക്ഷൻ, അയ്യപ്പ ക്ഷേത്രം 10 മുതൽ 3 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

