മൂവാറ്റുപുഴ ∙ പഞ്ചിങ് മെഷീനു സമീപം മലമ്പാമ്പ്. കടാതിയിലെ കാർ ഷോറൂമിലെ പഞ്ചിങ് മെഷീന്റെ സമീപത്താണു മലമ്പാമ്പിനെ കണ്ടെത്തിയത്.
രാവിലെ പഞ്ച് ചെയ്യാനെത്തിയ ജീവനക്കാരാണു മലമ്പാമ്പിനെ കണ്ടത്. ഉടൻ സർപ്പ വൊളന്റിയർമാരെ അറിയിച്ചു.
സർപ്പ വൊളന്റിയർ ഷെയ്ഖ് മുഹിയുദീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മലമ്പാമ്പിനെ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

