ആലപ്പുഴ∙ അയ്യപ്പ ഭക്തൻമാർ ഏറെ എത്തുന്ന തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിൽ നിന്നൊന്നും മുഖ്യമന്ത്രിമാരെ പങ്കെടുപ്പിക്കാതെ യോഗി ആദിത്യനാഥിനെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം പകൽ പോലെ വ്യക്തമായതായി പി.വി.അൻവർ. സംസ്ഥാനത്തെ പൊലീസ് സേനയെക്കുറിച്ച് താൻ നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവന്റേയും എസ്എൻഡി പി മുൻ നേതാക്കളുടെയും കാഴ്ചപ്പാട് മതേതരമായിരുന്നു.
എന്നാൽ പച്ചയായ വർഗീയതയാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

