കായംകുളം∙ നഗരസഭാപരിധിയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നില്ല. അതിനാൽ അവിടെ എത്തുന്ന ബസ് ജീവനക്കാരും മറ്റ് പൊതുജനങ്ങളും, കടയുടെ സമീപത്തായി മൂത്ര വിസർജ്ജനം നടത്തി പരിസരം മലീനപ്പെടുത്തുന്നു.
നഗരസഭ ശുചീകരണ തൊഴിലാളികളെ നിയോഗിച്ച് ബ്ലീച്ചിങ് പൗഡർ വിതറി ദിവസേന ശുചീകരണ പ്രവർത്തികൾ ചെയ്യുന്നുണ്ട്. സ്ഥലത്തെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരുന്നെന്ന് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

