കൊല്ലം ജില്ലയിൽ സ്കൂൾ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റു.
ചെങ്കുളം എൽഎംഎസ് എൽപി സ്കൂൾ വാഹാനമാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

