ഞീഴൂർ ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസ് കടുത്തുരുത്തിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജും ഞീഴൂർ പഞ്ചായത്തും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മാർ സ്ലീവ മെഡിസിറ്റി പാലായുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു ആരോഗ്യ പരിശോധനകൾ തേടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

