വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്ന മലയാളികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിൽ ഒരു ദശകം പിന്നിട്ടിരിക്കുകയാണ് ആംസ്റ്റർ ഇമിഗ്രേഷൻ. സ്ഥാപനത്തിന്റെ ഈ ശ്രദ്ധേയമായ നേട്ടത്തിന് പിന്നിൽ ഡയറക്ടറും സ്ഥാപകയുമായ പാർവതി മായ ഷാജിയുടെ ദീർഘവീക്ഷണവും കൃത്യമായ പ്രവർത്തനശൈലിയുമാണുള്ളത്.
വിദേശ തൊഴിൽ, സ്ഥിരതാമസ സേവനങ്ങൾ, ഉപരിപഠനം തുടങ്ങിയ മേഖലകളിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്കാണ് ഈ സ്ഥാപനം കൈത്താങ്ങായത്. വിവിധ രാജ്യങ്ങളിലെ തൊഴിൽ നിയമങ്ങളും സാമൂഹിക സാഹചര്യങ്ങളും ആഴത്തിൽ മനസ്സിലാക്കി സുതാര്യമായ സേവനം ലഭ്യമാക്കുന്നതിലൂടെയാണ് ആംസ്റ്റർ ഇമിഗ്രേഷൻ ഈ രംഗത്ത് വിശ്വാസ്യത നേടിയെടുത്തത്.
വിസ പ്രോസസിങ്, തൊഴിൽ അവസരങ്ങളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, യാത്രാസജ്ജീകരണങ്ങൾ എന്നിവയിൽ വിദഗ്ധ സേവനമാണ് ഇവർ നൽകി വരുന്നത്. കാനഡ, ഓസ്ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം, പ്രൊഫൈൽ ഇവാലുവേഷൻ, വിദേശ സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ എന്നിവയും സ്ഥാപനം കാര്യക്ഷമമായി നിർവ്വഹിക്കുന്നു.
ഇതുകൂടാതെ, ഐഇഎൽടിഎസ് (IELTS) പരിശീലനം, തൊഴിൽ പ്ലേസ്മെന്റ് സഹായം എന്നിവയും ഉദ്യോഗാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരമുള്ള സ്ഥാപനമാണ് ആംസ്റ്റർ എച്ച്ആർ.
കേരളത്തിൽ കൊച്ചി, കട്ടപ്പന, തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തനസജ്ജമായ ഓഫീസുകളുണ്ട്. കോട്ടയത്താണ് സ്ഥാപനത്തിന്റെ രജിസ്റ്റേർഡ് ഓഫീസ് പ്രവർത്തിക്കുന്നത്.
കേരളത്തിന് പുറമേ ബാംഗ്ലൂർ, ഒമാൻ, ദുബായ്, അബുദാബി, ബഹറിൻ, നേപ്പാൾ എന്നിവിടങ്ങളിലും ആംസ്റ്റർ ഇമിഗ്രേഷന് ശാഖകളുണ്ട്. കൂടുതൽ വിവരങ്ങൾക്കായി www.amsteroverseas.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

