ചങ്ങനാശേരിയിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് വൈദ്യുതി മുടക്കം ബാധിക്കുക.
മതുമൂല, ബിഎസ്എൻഎൽ പാലാത്ര, ആത്തക്കുന്ന്, വാര്യത്തുകുളം, വാരിയർ സമാജം, മലേപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട
വിഭാഗം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

