ആയിരൂർ ∙ മാർത്തോമ്മ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസനവികസന സംഘത്തിന്റെയും കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കോയിപ്രം ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് ഡോ.
കെ. കെ ജോൺസൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശാലേം മാർത്തോമ്മ ഇടവക വികാരി റവ. സാബു തോമസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മനോജ് ഡേവിഡ് കോശി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന പരിശീലന ക്ലാസുകൾക്ക് സി എം എബ്രഹാം, മാത്യു തോമസ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

