ചേർത്തല ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ വിവിധ ബിടെക് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴിയുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രധാന കോഴ്സുകളിലേക്കാണ് നിലവിൽ പ്രവേശനം ലഭ്യമാക്കിയിട്ടുള്ളത്.
യോഗ്യരായ വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി അഡ്മിഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

