ഒഴിവ്
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഗണിത ശാസ്ത്രം (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 7ന് രാവിലെ 11ന് നടക്കും.
പള്ളിക്കര ∙ ജിഎംയുപി സ്കൂളിൽ എൽപി വിഭാഗം ഫുൾടൈം അറബിക് (2) അധ്യാപക ഒഴിവ്. അഭിമുഖം 6ന് 11നു കയ്യൂർ ∙ ഗവ.
ഐടിഐയിൽ ടെക്നിക്കൽ പവർ ഇലക്ട്രോണിക്സ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് പൊതു വിഭാഗത്തിൽപെട്ടവർ രേഖകൾ സഹിതം ഇന്ന് 11നു ഹാജരാകണം. 04672-230980.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

