Uncategorised
ന്യൂഡല്‍ഹി: പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്നും നീക്ക്ി ഹൈക്കമാന്‍ഡ്....
എ കെ ജി നഗർ> ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയർന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തമിഴ്നാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...
ചെന്നൈ: ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് അഭയാര്‍ഥി പ്രവാഹം തുടരുന്നു. ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്ത് 21 അഭയാര്‍ഥികള്‍ കൂടി എത്തി. ഇവരെ മണ്ഡപം പോലീസ്...
കീവിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്ന യുക്രെയ്ൻ നഗരമാണ് ഇവാൻകീവ്. അവിടെ ചെറുപ്പകാരായ പെൺകുട്ടികൾ അവരുടെ മുടി മുറിച്ചുകളയുകയാണെന്ന വാർത്തകളാണ് ഇപ്പോൾ...
കൊളംബോ: നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ സ്വർണം വിറ്റ് പണമുണ്ടാക്കുകയാണ് ശ്രീലങ്കയിലെ ജനങ്ങൾ. പച്ചക്കറികളും പലച്ചരക്കുകളും വാങ്ങാനും ബില്ലുകൾ അടയ്‌ക്കാനും പണമില്ലാതെ വലയുന്ന സാഹചര്യത്തിലാണ്...
ആലുവ> വർണ വിവേചനത്തിനെതിരെ പാവകളുമായി പോരാടുന്ന സോ ടെറി ആലുവയിലെത്തി. ആലുവ കീഴ്മാടിലെ ശ്രീ നാരായണഗിരിയിലെ കുട്ടികളുമായി സല്ലപിച്ചു. അവരുമൊത്ത് സെൽഫി ഫോട്ടോകളെടുത്തു....
കണ്ണൂര്‍: 23 മത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുക്കുന്നതുമായി വലിയ വിവാദമാണ് കേരളത്തില്‍ ഉണ്ടായത്. എന്നാല്‍ ഇത്തരം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍...
