സിൽവർലൈൻ പദ്ധതി: മാടപ്പള്ളിയിൽ സമരപ്പന്തൽ പൊളിച്ചുനീക്കുന്നു; ‘വിക്ടറി ഡേ’ പ്രഖ്യാപിച്ച് ജനകീയ സമിതി
ദുബായിലെ രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിനിടയിൽ കഠിനാധ്വാനം ചെയ്തു സമ്പാദിച്ച തുക വിനിയോഗിച്ചാണ് കൊല്ലാട് മലമേൽക്കാവ് കല്ലുങ്കൽക്കടവ് മുല്ലശേരി പുത്തൻവീട്ടിൽ ഉമ്മൻ ജോൺ...
