ചക്രവാതച്ചുഴി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും; ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: കടുത്ത വരള്‍ച്ചാ...
Main
തൃശൂര്‍: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ പകുതി റോഡുകളും ഉയര്‍ന്ന നിലവാരത്തിലെത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 29,590...
പത്തനംതിട്ട പൊടിയാടിയില്‍ പോലീസിന് നേരെ തട്ടി കയറിയ സംഭവത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പുളിക്കീഴ് പോലീസ് ആണ്...
അഹമ്മദാബാദ്: ബിസിനസ് പങ്കാളിയായ യുവതിയെ ക്രൂരമായി മര്‍ദിച്ച് സ്പാ മാനേജര്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാലക്സി സ്പായുടെ മാനേജര്‍ മുഹ്സിന് ഹുസൈനാണ് 24 കാരിയെ...
തൃശ്ശൂർ : അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷാചരണത്തിന്റെ ഭാഗമായി ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വിപണന ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി ‘നമ്ത്ത് തീവനഗ’ എന്ന പേരില്‍...
തിരുവനന്തപുരം: കടകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നും വിളപ്പിൽശാല പൊലീസ് പിടികൂടി. തമിഴ്നാട് തിരുവാരൂർ കാസാടി കൊല്ലായി മീനവർ...
നിയമന കോഴ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ. പരാതിക്കാരനായ ഹിരദാസിന്റെ ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മലപ്പുറം...
കുളത്തില്‍ കുളിക്കാനിറങ്ങി ; പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു ; ക്ഷേത്രക്കുളത്തിലായിരുന്നു അപകടം ആലപ്പുഴ: പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍...
ലേഡീസ് ഫിംഗര്‍, ഓക്ര അല്ലെങ്കില്‍ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന വെണ്ടയ്ക്ക നിരവധി പോഷക ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, ബി, സി,...
മധ്യപ്രദേശ് : മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഓട്ടോഡ്രൈവർ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഭരത്...
