16th August 2026

Kozhikode

കോഴിക്കോട് ജില്ലയിലെ എകരൂൽ സ്വദേശിയായ യുവാവിനെ പുഴയിൽ കാണാതായി. ഷിജു എന്ന യുവാവിനെയാണ് പൂനൂർ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ...
കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് സ്വദേശിയായ പ്രസാദ് ആണ് സഹോദരന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി...
മലപ്പുറം ജില്ലയിലെ മൊറയൂരിൽ സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റയാൾ മരണപ്പെട്ടു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ താമസിക്കുന്ന മുഹമ്മദ് റഫീഖ് (55)...
കേരളത്തിലെ വടക്കൻ ജില്ലകളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ പ്രത്യേക ജാഗ്രതാനിർദ്ദേശങ്ങൾ...
ബംഗാൾ ഉൾക്കടലിൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി രൂപപ്പെട്ട ഈ വർഷത്തെ ആദ്യത്തെ മൺസൂൺ ന്യൂനമർദം സംസ്ഥാനത്തെ കാലാവസ്ഥയിൽ നിർണായക മാറ്റങ്ങൾ സൃഷ്ടിക്കുന്നു....
കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിമരുന്ന് വിതരണം നടത്തിവന്ന എട്ടുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. നൈറ്റ് പട്രോളിംഗിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ...
കോറോ ഹെൽത്ത് എന്ന സ്ഥാപനത്തിൽനിന്നു കൂട്ടത്തോടെ പുറത്താക്കപ്പെട്ടതോടെ നൂറുകണക്കിന് ഉദ്യോഗാർഥികൾ കടുത്ത ആശങ്കയിൽ. “പൂർണമായും ചതിക്കപ്പെട്ടു. ഇനി ഞങ്ങൾക്ക് നല്ലൊരു ജോലി കിട്ടാൻ...
കോഴിക്കോട് നഗരത്തിലെ മുഖദാർ തീരത്തും ബീച്ച് ജനറൽ ആശുപത്രിക്ക് സമീപത്തുമായി രണ്ട് ഡോൾഫിനുകളെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് പ്രദേശവാസികൾ ഇവയെ...
കോഴിക്കോട്: മൂന്ന് മാസം മുൻപ് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ അപേക്ഷയിൽ നിർണ്ണായകമായ ഡിഎൻഎ പരിശോധനയ്ക്ക്...