16th September 2026

Kannur

കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളായ മലപ്പുറം,...
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ റെയിൽപ്പാത പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ സമർപ്പിച്ച ശുപാർശകൾ പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ സമിതിക്ക് രൂപം...
കണ്ണൂർ ജില്ലയിൽ ലഹരിമരുന്ന് വിപണനവും ഉപയോഗവും തടയുന്നതിനായി ആവിഷ്കരിച്ച പ്രത്യേക പരിശോധനാ പദ്ധതികൾക്ക് വൻ സ്വീകാര്യത. പൊലീസിന്റെ തൂഫാൻ: ദ് നർകോ ഹണ്ട്,...
കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ...
2018-ൽ കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകളിൽ കേസെടുത്ത് പൊലീസ്. സംഘാടക സമിതിയിലെ പ്രധാന ഭാരവാഹികളായ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് കർശന നിരോധനം ഏർപ്പെടുത്തി....
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വരും ദിവസങ്ങളിലും മഴയുടെ തീവ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ...
കണ്ണൂർ ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06/06/26, ശനിയാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു....
സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോഡ് എന്നീ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 6...
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ശേഷം പാർട്ടി നേതൃത്വത്തിൽ നിന്ന് കുടുംബത്തിന് അവഗണന നേരിടേണ്ടി വന്നുവെന്ന തുറന്നുപറച്ചിലുമായി ഭാര്യ...