ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നു: അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ ഇടിവ്, ഒമാന് മുന്നറിയിപ്പുമായി ട്രംപ്
ഇറാനുമായുള്ള സമാധാന ചർച്ചകൾ അനുകൂലമായ ദിശയിലാണെന്നും സമവായത്തിനുള്ള സാധ്യതകൾ ഏറെയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. വൈറ്റ്ഹൗസിൽ ചേർന്ന കാബിനറ്റ്...
