21st October 2026

Crime

തിരുവനന്തപുരം: നേമം വെടിവച്ചാൻകോവിൽ–പുന്നമൂട് റോഡിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വസ്ത്രശാലയുടെ ചില്ല് തകർന്ന് നെഞ്ചിൽ തുളച്ചുകയറി പതിനെട്ടുകാരന് ദാരുണാന്ത്യം. കല്ലിയൂർ സ്വദേശി സുരേഷിന്റെ...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടപടി. സെക്രട്ടേറിയറ്റിലെ മുൻ അഡീഷനൽ സെക്രട്ടറിയും ഐഎച്ച്ആർഡി...
തിരുവനന്തപുരം കൈതമുക്കിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പിതാവിനെയും 17 വയസ്സുകാരനായ മകനെയും ഗുണ്ടാസംഘം നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ രാജേഷിനും മകൻ...
മലയാള സിനിമയിൽ ഹാസ്യസാമ്രാട്ടായും പിന്നീട് ഗൗരവകരമായ വേഷങ്ങളിലൂടെ മികച്ച നടനായും മാറിയ സലിം കുമാർ എന്ന കലാകാരന്റെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അഭിനയിക്കാൻ...
റോഡരികിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും നേരിട്ട 23 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. നോർത്ത് ഗോവയിലെ മാപുസ...
എറണാകുളം കലൂരിൽ യുവതികൾക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ അക്ബറിനെയും കൂട്ടുപ്രതികളായ രണ്ട് യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നിന്നാണ് കേസിലെ...
തിരുവനന്തപുരം പെരിങ്ങമല സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പുന്നമൂട്...
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സഹകരണ ബാങ്ക് വിഷയത്തിൽ...
എറണാകുളം കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ ക്രിമിനൽ കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസെടുത്തു....