കൊച്ചി ∙ വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി കേസിൽ റാപ് ഗായകൻ (ഹിരൺദാസ് മുരളി –31) ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്...
Crime
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ...
തുറവൂർ ∙ കിടപ്പു രോഗിയായ പിതാവിനെ സംഭവത്തിന്റെ വിഡിയോ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഇരട്ട സഹോദരങ്ങളെ പട്ടണക്കാട് പൊലീസ് ചെയ്തു....
ചണ്ഡിഗഡ് ∙ പാക്കിസ്ഥാൻ ചാരസംഘടനയുടെ പിന്തുണയോടെയുള്ള ഭീകരാക്രമണപദ്ധതി പഞ്ചാബ് പൊലീസ് പൊളിച്ചു. ഒരാൾ അറസ്റ്റിലായി. 4 ഗ്രനേഡുകളും ആർഡിഎക്സ് സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. രവീന്ദർ...
കൽപറ്റ ∙ വനത്തില്‍ അതിക്രമിച്ചു കയറി പുള്ളിമാനിനെ വേട്ടയാടിയെന്ന കേസില്‍ രണ്ടുപേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പാതിരി റിസര്‍വ് വനത്തിനുള്ളില്‍ കുരുക്കു വച്ച്...
കോഴിക്കോട് ∙ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് രാസലഹരി എത്തിച്ചു വന്ന കേന്ദ്രം കണ്ടെത്തി കേരള പൊലീസ്. ഡൽഹി, ഹരിയാന പൊലീസിന്റെ സഹകരണത്തിൽ കോഴിക്കോട് ടൗൺ...
കൊച്ചി ∙ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിൽ റാപ്പർ (ഹിരൺദാസ് മുരളി) വീണ്ടും കേസ്. എറണാകുളം സെൻട്രൽ കേസെടുത്തത്. ഗവേഷക കൂടിയായ യുവതി...
ഗുരുവായൂർ∙ റീൽസ് ചിത്രീകരിക്കാൻ യുവതി കാൽ കഴുകിയ സംഭവത്തിൽ നാളെ കുളത്തിൽ പുണ്യാഹം നടത്തും. ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കും....
കാസർകോട്∙ വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിക്ക് മരണം വരെ തടവ്. പ്രതി കുടക്...
ബുലന്ദ്ഷഹർ ∙ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി വൻ . തിങ്കളാഴ്ച പുലർച്ചെ 2.10ഓടെയുണ്ടായ അപകടത്തിൽ 8 പേർ മരിച്ചതായി...
