6th September 2026

Accident

ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി കനത്ത ജാഗ്രതയിലാണ് കണ്ണൂർ ജില്ല. എതുനിമിഷവും പ്രകൃതിദുരന്തം ഉണ്ടായേക്കാവുന്ന അതിതീവ്ര മേഖലയിൽ 5 പഞ്ചായത്തുകളും, തീവ്ര മേഖലയിൽ 7...
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ഓഫ്-റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ കർശന നടപടി. ഡ്യൂട്ടിക്കിടെ അനാസ്ഥ കാട്ടിയ മോട്ടോർ...
ചാലിശ്ശേരിയിലെ പെരുമണ്ണൂർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സിന് അണലിയുടെ കടിയേറ്റു. തൃശൂർ ചാവക്കാട് തിരുവത്ര ചിങ്ങനാത്ത് വീട്ടിൽ മിസ്രിയയ്ക്കാണ് (25) പാമ്പുകടിയേറ്റത്....
കൊല്ലം ജില്ലയിലെ കല്ലടയാറ്റിലെ ശക്തമായ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ സാഹസികമായി ജീവിതത്തിലേക്ക് തിരികെ എത്തിച്ച് നാട്ടുകാരായ യുവാക്കൾ. ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, വടശേരിൽ...
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നടപ്പിലാക്കിയ നഗരാസൂത്രണ മാതൃക വെള്ളപ്പൊക്കത്തിന്റെ ആഘാതം ഗണ്യമായി കുറച്ചതായി ജില്ലാ ടൗൺ പ്ലാനിങ്ങിന്റെ ഔദ്യോഗിക പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു....
ഇടുക്കി ജില്ലയിലെ മലയോര ഹൈവേയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരു യുവാവ് ദാരുണമായി അന്ത്യംപൂണ്ടു. ഏലപ്പാറ നാലാം മൈൽ ഏറമ്പടത്തിനു സമീപമാണ് നിയന്ത്രണം വിട്ട...
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ വെള്ളപ്പൊക്കം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. **നിരണം പഞ്ചായത്ത് 14-ാം വാർഡായ തോട്ടടി വട്ടടി** പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്....
പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ റെപ്പലിങ് ഇൻസ്ട്രക്ടർ ആർ.രാജേഷിന്റെ വിയോഗത്തിന്റെ വേദനയിൽ കുടുംബം. കടങ്ങളെല്ലാം വീട്ടി വീടുപണിയും പൂർത്തിയാക്കി നമുക്ക് സന്തോഷത്തോടെ ജീവിക്കാമെന്ന്...
ചാലക്കുടി വാഴക്കുന്ന് താണിപ്പാറ കനാൽബണ്ട് റോഡിൽ നിന്ന് 24 കുട്ടികളുമായി പോയ സ്കൂൾ വാൻ ഏകദേശം 15 അടിയോളം താഴ്ചയുള്ളതും മുട്ടറ്റം വെള്ളമുള്ളതുമായ...