തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയ പരാതി പിൻവലിക്കുമെന്ന് രമ്യ ഹരിദാസ് എംഎൽഎയുടെ ഉറപ്പ്. അച്ചടക്ക നടപടിയുടെ ഭാഗമായി നൽകിയ സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് നടപടി നേരിട്ടിരുന്ന പാളയം പ്രദീപിനൊപ്പം പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ സജാദിന്റെ സസ്പെൻഷനും പാർട്ടി നേതൃത്വം പിൻവലിച്ചിട്ടുണ്ട്. ചിറയിൻകീഴിലെ സജാദിന്റെ വസതിയിൽ വെച്ചായിരുന്നു സംഘർഷവും കയ്യാങ്കളിയും അരങ്ങേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

