ആലപ്പുഴയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. പുളിങ്കുന്ന് ഏഴാം വാർഡിൽ മണക്കളം വീട്ടിൽ ടോമി ജോസഫിന്റെ മകൻ ആൽഡ്രിൻ ചാക്കോ (33) ആണ് ആലപ്പുഴയിൽ വച്ച് ട്രെയിൻ തട്ടി മരിച്ചത്.
അപകടത്തെത്തുടർന്ന് സ്ഥലത്ത് പൊലീസും റെയിൽവേ അധികൃതരും എത്തി തുടർ നടപടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

