കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തികച്ചും ജനപ്രിയമായ കാരുണ്യ പ്ലസ് KN 644 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് കൃത്യം മൂന്ന് മണിക്ക് ആണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഈ ഭാഗ്യക്കുറിയുടെ ഏറ്റവും ആകർഷകമായ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഇതിനുപുറമെ, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും വിജയികൾക്ക് സ്വന്തമാക്കാം.
കേവലം 50 രൂപ മാത്രമാണ് ഈ ലോട്ടറി ടിക്കറ്റിന്റെ വില നിശ്ചയിച്ചിരിക്കുന്നത്. നറുക്കെടുപ്പിന് ശേഷം ഭാഗ്യക്കുറിയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.
ലോട്ടറി വഴി 5,000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാൻ സാധിക്കും. എന്നാൽ സമ്മാനത്തുക 5,000 രൂപയിൽ കൂടുതാണെങ്കിൽ, വിജയികൾ തങ്ങളുടെ ടിക്കറ്റും ഔദ്യോഗിക തിരിച്ചറിയൽ രേഖയും ബന്ധപ്പെട്ട
ലോട്ടറി ഓഫീസിലോ അല്ലെങ്കിൽ ബാങ്കിലോ ഹാജരാക്കേണ്ടതാണ്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലവുമായി ഒത്തുനോക്കി വിജയികൾ സമ്മാനം ഉറപ്പുവരുത്തേണ്ടതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

