ഡല്‍ഹി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി വിവാദ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നിർണായക ആശ്വാസം. കേസിലെ തുടരന്വേഷണമാണ് സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്.
പിണറായി വിജയൻക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള മുൻകൂർ അനുമതി വാങ്ങിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ നിയമപരമായ പ്രാഥമിക അന്വേഷണം നടത്തേണ്ടിയിരുന്നുവെന്നും എന്നാൽ ഒറ്റ ദിവസം കൊണ്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഉണ്ടായതെന്നും കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു.
അതേസമയം, നിലവിലുള്ള എഫ്ഐആര്‍ കോടതി പൂർണ്ണമായി സ്റ്റേ ചെയ്തിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

