ജർമനിയിൽ നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിൽ ഉയർന്ന ശമ്പളത്തോടെ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നു. ക്വിക്ക് കേരളയും യൂറോ ലീപ് ഇമിഗ്രേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യമേഖലയിൽ കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷ സമർപ്പിക്കാനും സാധിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

