കൊച്ചി നഗരത്തിന് കലാസന്ധ്യയുടെ മാസ്മരികത സമ്മാനിച്ച് മാതംഗി ഫെസ്റ്റിവലിന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഔദ്യോഗിക തുടക്കമായി. പ്രമുഖ ചലച്ചിത്ര താരം നവ്യ നായരുടെ ഉടമസ്ഥതയിലുള്ള മാതംഗി നൃത്തവിദ്യാലയവും കേരള ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായാണ് ഈ സാംസ്കാരിക മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
നഗരത്തിലെ കലാസ്നേഹികൾക്ക് വേറിട്ട ദൃശ്യാനുഭവമാണ് ഈ നൃത്തമേള സമ്മാനിക്കുന്നത്.
വിവിധ കലാപരിപാടികളോടെ അരങ്ങേറിയ ഉദ്ഘാടനച്ചടങ്ങ് കാണികളുടെ ശ്രദ്ധയാകർഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

