മാസം വെറും 1000 രൂപ വീതമെങ്കിലും നിക്ഷേപിക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ ആർക്കു വേണമെങ്കിലും കോടീശ്വരനാകാമെന്ന് നിങ്ങൾക്കറിയാമോ? അങ്ങനെയൊരു നിക്ഷേപ പദ്ധതി നമ്മുടെ രാജ്യത്തുണ്ട്. 10.75 കോടി ആളുകൾ ഇതിൽ നിക്ഷേപവും നടത്തുന്നുണ്ട്.
ഓഗസ്റ്റിൽ മാത്രം ഈ പ്ലാനിൽ പുതുതായി ചേർന്നത് 13 ലക്ഷം പേരാണ്. പറഞ്ഞു വരുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ പോർട്ഫോളിയോയിൽ ഇടം പിടിച്ച ജെൻസിയുടെ ഫേവറിറ്റായ എസ്ഐപി അല്ലെങ്കിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിനെക്കുറിച്ചാണ്.
പക്ഷേ ശരിക്കും ഈ എസ്ഐപി ഇന്ത്യക്കാരെ സമ്പന്നരാക്കുകയാണോ? അതോ ഇതൊക്കെ തട്ടിപ്പാണോ? കാണാം ക്യാഷ് വെൽ ടോക്ക്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

