കണ്ണൂർ: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ് രംഗത്ത്. പാർട്ടി ഭരണഘടനാ ലംഘനമാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയെന്നും കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ പ്ലീനമോ കോണ്‍ഫറന്‍സോ നടത്താന്‍ അധികാരമുള്ളൂവെന്നും മനു തോമസ് വ്യക്തമാക്കി.
വിപുലീകൃത സംസ്ഥാന കമ്മിറ്റി ഏത് ഭരണഘടനാ വ്യവസ്ഥ പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പുറത്തുനിന്നുള്ളവർക്ക് പങ്കെടുക്കാനാകില്ലെന്നും, ഇതിനെ സംയുക്ത യോഗം എന്ന് വിളിക്കുന്നതാണ് കൂടുതൽ ശരിയെന്നും അദ്ദേഹം പരിഹസിച്ചു.
ഇത്തരം യോഗങ്ങൾക്ക് നയപരമോ സംഘടനാപരമോ ആയ തീരുമാനങ്ങൾ എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട്ടെ പരിപാടി പിണറായി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

