കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 754 ലോട്ടറി നറുക്കെടുപ്പിന്റെ ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
ഒരുകോടി രൂപയുടെ ഒന്നാം സമ്മാനം KG 684929 എന്ന ലോട്ടറി നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. മുപ്പത് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്; ഈ തുക KD 788060 എന്ന നമ്പറിന് ലഭിച്ചു.
അഞ്ച് ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KE 651917 എന്ന നമ്പറിന് ലഭിച്ചു. സമാശ്വാസ സമ്മാനമായ 5000 രൂപ ലഭിച്ച നമ്പറുകൾ ഇവയാണ്: KA 684929, KB 684929, KC 684929, KD 684929, KE 684929, KF 684929, KH 684929, KJ 684929, KK 684929, KL 684929, KM 684929.
നാലാം സമ്മാനമായ 5,000 രൂപ വിജയിച്ച നമ്പറുകൾ: 9117, 5336, 9161, 3393, 4219, 8435, 4386, 6142, 0572, 7727, 1868, 7337, 1169, 8112, 0466, 4942, 0623. ഇതിനു പുറമെ അഞ്ച് മുതൽ ഒൻപത് വരെയുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

