കോഴിക്കോട്: സാംസങ് വിപണിയിലിറക്കിയ എ 37, എ 57, എസ് 26 എന്നീ പുതിയ സീരീസ് സ്മാർട്ട് ഫോണുകളുടെ വിൽപനയിൽ മികച്ച നേട്ടം കൈവരിച്ചതിന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ചാംപ്യൻ അവാർഡ് നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ വിൽപന നടത്തിയ സ്ഥാപനമെന്ന നിലയിലാണ് അംഗീകാരം.
മൈജി ഷോറൂമിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, സാംസങ് റീജിയണൽ സെയിൽസ് ഹെഡ് പ്രേം കൃഷ്ണനിൽ നിന്നും മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ ഷാജി അവാർഡ് ഏറ്റുവാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

