ബാലുശ്ശേരി ∙ 11.83 ഗ്രാം എംഡിഎംഎയും 5.44 GM കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി മേഞ്ഞണ്യം സ്വദേശി ഫിറോസ് (29), കണ്ണൂർ പയ്യന്നൂർ പെരിങ്ങോം സ്വദേശി ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് എക്സൈസ് ഇന്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അത്തോളിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

